മലയാളത്തിന്റെ അഭിമാനമായ വിസ്മയ ചിത്രം ‘ജല്ലിക്കട്ട്’ ആദ്യമായി കൈരളി ടിവിയില്‍

ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളത്തിന്റെ അഭിമാനമായി മാറിയ വിസ്മയ ചിത്രം ജല്ലിക്കട്ട് ആദ്യമായി എത്തുന്നു കൈരളി ടിവിയില്‍. ഡിസംബര്‍ 29ന് രാത്രി 7 മണിക്കാണ് ജല്ലിക്കെട്ട്.

നിരവധി പുത്തന്‍ സിനിമകളാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങളില്‍ പ്രേക്ഷകര്‍ക്കായി കൈരളി ടിവി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 23 ന് രാത്രി 8 മണിക്ക് ഇഷ്‌ക്, 24ന് രാത്രി 8 മണിക്ക് അമ്പിളി.

ക്രിസ്മസ് ദിനമായ 25ന് രാവിലെ 9 മണിക്ക് കെ.ജി.എഫ്, ഉച്ചക്ക് 12 മണിക്ക് അയോഗ്യ, വൈകിട്ട് 4 മണിക്ക് ഗാനഗന്ധര്‍വ്വന്‍, രാത്രി 7 മണിക്ക് കടാരം കൊണ്ടാന്‍ എന്നീ ചിത്രങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News