
രാജ്യത്തിന്റെ ഭാവി ഡിജിറ്റല്‍ ഇന്ത്യയില്‍. 2015ല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട്
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്. നേരത്തെ ഏതെങ്കിലും ഒരു ഓഫീസില്‍ പോയി ചെയ്തിരുന്ന കാര്യങ്ങള്‍ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലേ ഇന്റെര്‍നെറ്റ് ബന്ധമുണ്ടെങ്കില്‍ എവിടെ വെച്ചും ചെയ്യാം.
പണം ഇടപാടുകള്‍ക്ക് ബാങ്കില്‍ പോകേണ്ട. കറന്‍സികള്‍ കൈയ്യില്‍ വെച്ച് ബുദ്ധിമുട്ടേണ്ട.ഇ ബാങ്കിംഗിലൂടെ എല്ലാം നടത്താം. നമ്മുടെ ശരീരത്തിലെ ഒരു അവയവത്തെപോലെയാണ് ഇന്ന് ഇന്റെര്‍നെറ്റ്.അതില്ലാതെ ഒന്നും നടക്കില്ലെന്ന് ചുരുക്കം. ഇന്ന് വിവരസാങ്കേതിക വിദ്യക്കായി പ്രത്യേക
വകുപ്പും പ്രത്യേക മന്ത്രാലയവും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here