‘മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നവര്‍ അറിയാന്‍’

രാജ്യത്തെ മാധ്യമങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടത് മറ്റാരുമല്ല,നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.ഇഷ്ടക്കാരില്‍ രണ്ടാമന്‍ ആഭ്യന്തരമന്ത്രി അമിത്ഷായും.കുഴപ്പം മാധ്യമ പ്രവര്‍ത്തരുടേതല്ല,മാധ്യമ ഉടമസ്ഥരുടേതാണ്.മാധ്യമ ഉടമസ്ഥര്‍ രാജ്യത്തെ വന്‍ കിട കോര്‍പ്പറേറ്റ് ഭീമന്‍മാരാണ്. അവര്‍ക്ക് വേണ്ടത് പണമാണ്.

വ്യവസായ സാമ്രാജ്യം കെട്ടി ഉയര്‍ത്താനായി എന്തും ചെയ്യും.ഗാന്ധിയുടെ 150 ജന്മ വാര്‍ഷിക ദിനത്തില്‍ ഗാന്ധി ഘാതകരെക്കൊണ്ട് അനുസ്മരണ ലേഖനം എഴുതിപ്പിച്ചവര്‍ വരെ നമ്മുടെ മാധ്യമ മുതലാളിമാരില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News