കൊല്ലത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് എസ്എഫ്‌ഐ തടഞ്ഞു

കൊല്ലത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് എസ്എഫ്‌ഐ തടഞ്ഞു.15 മിനിറ്റോളം ബസ്സിന്റെ മുന്നില്‍ റോഡില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.തുടര്‍ന്ന് പോലീസെത്തി ബലം പ്രയോഗിച്ച് എസ്സ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.

കര്‍ണ്ണാടകയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ബസ് തടയല്‍. സീതാറാം യെച്ചൂരിയേയും മാധ്യമ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതിനെതിരേയായിരുന്നു ബസ് തടയല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News