സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും

സിപിഎമ്മിനെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.

പൗരത്വ ബില്ലിനെതിരെ ജനുവരി 26ന് സംസ്ഥാനത്തു നടപ്പിലാക്കാൻ ആസൂത്രണം ചെയ്യുന്ന മനുഷ്യചങ്ങല യുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തും.

രാവിലെ 10 മണിക്ക് എകെജി സെൻററിൽ ആണ് യോഗം നടക്കുക. സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം നാളെയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News