ക്രൂരത: യുപിയില്‍ മരിച്ചവരില്‍ എട്ടുവയസുകാരനും

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരില്‍ എട്ടു വയസുകാരനും.

വാരണാസിയില്‍ നടന്ന പൊലീസ് ആക്രമണത്തിനിടെ, ആള്‍ക്കൂട്ടം ചിതറിയോടിയപ്പോള്‍ അവര്‍ക്കിടയില്‍ എട്ടുവയസുകാരന്‍ വീഴുകയായിരുന്നു.

ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് മറ്റു മരണങ്ങളുണ്ടായത്.

ഫിറോസാബാദില്‍ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. മീററ്റിലും സംഭാലിലും ഓരോരുത്തരും ബിജ്നോറില്‍ രണ്ടുപേരും മരിച്ചു. കാണ്‍പുരില്‍ ഒരാളും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News