
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത് ആരെന്ന് വസ്ത്രം നോക്കിയാല്‍ അറിയാമെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത് ഝാര്‍ഖണ്ധ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ്.
മോദിയുടെ വര്‍ഗീയ തന്ത്രം ലക്ഷ്യം കാണുമോ? തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന 3 എക്‌സിറ്റ്‌പോള്‍ സര്‍വെകളും ബി ജെ പിക്ക് കനത്ത തിരച്ചടിയുണ്ടാകും എന്ന് പ്രവചിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here