എന്‍ ആര്‍ സി മാത്രമല്ല ഐഎല്‍പിയും ഇന്ത്യയെ വിഭജിക്കും

എ എല്‍ പി എന്നാല്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്.അഥവാ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ വേണ്ട അനുമതി പത്രം.അരുണാചല്‍ പ്രദേശ്, നാഗാലാന്റെ്, മിസോറാം ,ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഇതുവരെ െഎ എല്‍ പി ഉണ്ടായിരുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിന്‌ െഎ എല്‍ പി അനുവദിച്ചിരിക്കുന്നു.ഉടനെ മേഘാലയയ്ക്കും നല്കും.ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനെതിരായ സമരങ്ങളെ തണുപ്പിക്കാന്‍ കേന്ദ്രം കാണുന്ന എളുപ്പവഴികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here