യുപിയില്‍ വ്യാപക പ്രതിഷേധം; പൊലീസ് ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു; മരണസംഖ്യ 17 ആയി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ യുപിയില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. രാംപൂരിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

ഇതോടെ യുപിയില്‍ മാത്രം മരണം 17 ആയി. കാണ്‍പൂരില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. വെടിവെപ്പുമുണ്ടായി.

ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ ആക്രമണത്തില്‍ എട്ടുവയസുകാരനും കൊല്ലപ്പെട്ടു. ലഖ്നൗവിലും മീററ്റിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങ‍ഴള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News