പൗരത്വ നിയമം: ചെന്നൈയിലെ പ്രതിപക്ഷ റാലിക്കെതിരെ ഹര്‍ജി

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനെതിരെ ഹര്‍ജി. ഡിഎംകെ നേതൃത്വത്തിലുള്ള മഹാറാലിക്കെതിരെയാണ് ഹര്‍ജി.

റാലി തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കുന്നു. നാളെയാണ് മഹാറാലി നടത്താനിരുന്നത്. ഇന്ത്യന്‍ മക്കള്‍ കക്ഷിയുടേതാണ് ഹര്‍ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel