പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് എതിരെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം. മരിച്ച ജലീല്‍ (43), നൗഷീന്‍ (49) എന്നിവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ടവര്‍ക്കെതിരെ ആക്രമണം നടത്തിയതിന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News