ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം: 9 മരണം

ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ നടന്ന തീപിടിത്തത്തില്‍ 9 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗോഡൗണ്‍ ഞായാറാഴ്ച അര്‍ധരാത്രിയോടെ തീ പിടിക്കുകയായിരുന്നു.

തീ അണയ്ക്കാനുള്ള സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇവിടെ ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News