ഇന്ത്യന്‍ രാഷ്ടീയ ഭൂപടത്തില്‍ നിന്നും മങ്ങി മറയുന്ന കാവി നിറം

ഇന്ത്യയില്‍ കാവി രാഷ്ടീയം മറയുകയാണ്. ജാര്‍ഖണ്ഡിന്റെ ചിത്രം കൂടി തെളിഞ്ഞപ്പോള്‍ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായ ബിജെപി 21 സംസ്ഥാനങ്ങളിലെ ആധിപത്യങ്ങളില്‍ നിന്ന് 15 ആയി ചുരുങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും മങ്ങി മറയുകയാണ് കാവി നിറം. 2017 ന്റെ തുടക്കത്തില്‍ 21 ഒന്ന് സംസ്ഥാനങ്ങളില്‍ കാവി പുതച്ച ബിജെപി ഇന്ത്യന്‍ രാഷ്ടീയത്തിലെ മഹാശക്തിയായി വളര്‍ന്നു എന്നാല്‍..2019 അവസാനിക്കുമ്പോള്‍ 15 സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ബിജെപി.

ഇന്ത്യയുടെ ആകെ ഭൂപ്രദേശങ്ങളില്‍ 71 ശതമാനം ഉണ്ടായിരുന്ന ബിജെപിയുടെ ആധിപത്യം 41 ശതമാനത്തിലേക്കും ഇപ്പോള്‍ 37 ശതമാനത്തിലേക്കും കൂപ്പ് കുത്തിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News