പെണ്‍കുട്ടിയാണോയെന്ന് പലരും ചോദിച്ചു; മേക്കപ്പ് വുമണ്‍ ചുണ്ടില്‍ ലിപ്സ്റ്റിക്ക് പുരട്ടി തന്നു…

പെണ്‍കുട്ടിയാണോയെന്ന് പലരും ചോദിച്ചു. മേക്ക്അപ്പ് വുമണ്‍ ചുണ്ടില്‍ ലിപ്സ്റ്റിക്ക് പുരട്ടി തന്നു.. ഉടുപ്പ് വാങ്ങാന്‍ പോയപ്പോള്‍ പെണ്‍കുട്ടികളുടെ സെക്ഷന്‍ ചൂണ്ടിക്കാണിച്ചു. രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് മാമാങ്കത്തിലെ ചന്ദ്രോത്ത് ചന്തുണ്ണി.

മാമാങ്കം സിനിമയിലെ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ 12 വയസ്സുകാരന്‍ അച്യൂതന്‍ ബി നായരാണ് തന്റെ രസകരമായ അനുഭവങ്ങള്‍ കോട്ടയം പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയിലൂടെ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News