രാജ്യം തകരുകയാണ്, നയം മാറ്റൂ മോദീയെന്ന് ഐ എം എഫ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയലെന്ന്‌ ഐ എം എഫിന്റെ റിപ്പോര്‍ട്ട്. ഉപഭോഗം കുറഞ്ഞതും നിക്ഷേപം ഇല്ലാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുവെന്നും ഐ എം എഫ് . ജി ഡി പി നിരക്ക് ആറു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ തോത് രേഖപ്പെടുത്തിയതും നേരത്തെ ഐ എം എഫ് ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News