ഇവരല്ലേ യഥാര്‍ത്ഥ രാജ്യ ദ്രോഹികള്‍…???

(ശ്രീജിത്ത് അരിയല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

രാഷ്ട്ര പിതാവായ
ഗാന്ധിജിയെ വെടിവെച്ചു കൊന്നത്
പാക്കിസ്ഥാനില്‍ നിന്ന്
നുഴഞ്ഞു കയറിയ മുസ്ലീമല്ല…!

ധാബോല്‍ക്കറെ കൊന്നത്
ബംഗ്ലാദേശില്‍ നിന്നു വന്ന മുസ്ലീമല്ല…!

പന്‍സാരെയെ കൊന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നു വന്ന മുസ്ലീമല്ല…!

കല്‍ബുര്‍ഗിയെ കൊന്നത്
നേപ്പാളില്‍ നിന്നു വന്ന മുസ്ലീമല്ല…!

ഗൗരി ലങ്കേഷിനെ കൊന്നത്
മ്യാന്‍മറില്‍ നിന്നു വന്ന മുസ്ലീമല്ല…!

ഹിന്ദു ദലിതുകളെ കൊന്നൊടുക്കിയത് ശ്രീലങ്കയില്‍ നിന്നു വന്ന മുസ്ലീമല്ല…!

മേല്പറഞ്ഞവരെയെല്ലാം
കൊന്നു തള്ളിയത്
‘ഹിന്ദുത്വ’വര്‍ഗ്ഗീയ വാദികളാണ്…!

സത്യത്തില്‍
ഈ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ അല്ലേ നമ്മുടെ രാജ്യത്തിന് ആപത്ത്…?
ഇവരല്ലേ ഇവിടെ നിന്നും
പുറത്തു പോവേണ്ടത്…?
ഇവരല്ലേ യഥാര്‍ത്ഥ രാജ്യ ദ്രോഹികള്‍…???

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News