കോണ്‍ഗ്രസ് പഠിക്കേണ്ടത്

ജാര്‍ഖണ്ഡിലെ മഹാവിജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ട ചില പാഠങ്ങളുണ്ട്.ബി ജെ പിക്ക് ബദലായി ഓരോ സംസ്ഥാനങ്ങളിലും പുതിയ സഖ്യങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തിയെടുത്താല്‍ കോണ്‍ഗ്രസിന് നഷ്ടപ്രതാപം വീണ്ടെടുക്കാം. ബി ജെ പി ഉയര്‍ത്തുന്ന വര്‍ഗീയ രാഷട്രീയത്തിന് മതനിരപേക്ഷ ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറിങ്ങണം. ദില്ലിയിലടക്കം കഴിഞ്ഞ ലോക്‌സഭാ കാലത്ത് കൊക്കൊണ്ട മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News