ശ്രീലജ മുകുന്ദകുമാരന്റെ ഇംഗ്ലീഷ് ചിത്രം ‘പായ്’ അവാര്‍ഡുകള്‍ വാരിക്കൂട്ടി വീണ്ടും ശ്രദ്ധേയമാവുന്നു

അഭിനേത്രിയായ ശ്രീലജ മുകുന്ദകുമാരന്‍ സംവിധാനം ചെയ്ത യുകെയില്‍ ചിത്രീകരിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രം ‘പായ്’ അവാര്‍ഡുകള്‍ വാരിക്കൂട്ടി വീണ്ടും ശ്രദ്ധേയമാവുന്നു.

വെനസ്വേലയിലെ അന്താരാഷ്ട്ര ചലചിത്രമേളയില്‍ അഞ്ച് അവാര്‍ഡുകള്‍ക്ക് ശേഷം ലണ്ടനില്‍ നടന്ന ഫ്‌ലിക്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള അവാര്‍ഡും പായ് കരസ്ഥമാക്കുകയുണ്ടായി.

സിനിമയില്‍ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നും ശിവപാര്‍വതിയും യൂകെയില്‍ ക്രയാഗ് സ്മിത്തും ആണ്. ഇന്ന് രാവിലെ പായ്യുടെ ടീസര്‍ റിലീസ് ചെയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News