ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ഞായറാഴ്ച്ച മുഖ്യമന്ത്രിയായി സത്യപതിജ്ഞ ചെയ്യും

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സൊറന്‍ ഞായറാഴ്ച്ച മുഖ്യമന്ത്രിയായി സത്യപതിജ്ഞ ചെയ്യും. ഇന്നലെ രാത്രി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായി സോറന്‍ ഇന്ന് സോണിയ ഗാന്ധിയെ കാണും.

81 അംഗ ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന് മാത്രം 47 പേരുടെ പിന്തുണ ഉണ്ട്. ഇത് കൂടാതെ ജെവിഎമ്മിന്റെ 3 എംഎല്‍എമാരും ഒരു എന്‍സിപി അംഗവും സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here