കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം. വയനാട് വടക്കനാട് പച്ചാടി ആദിവാസി കോളനിയിലെ ജഡയനെയാണ് കടുവ കൊന്നത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാട്ടിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു.

കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് വനത്തിനുള്ളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News