ദുബായിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു 

ദുബായില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആനന്ദ് കുമാറിന്റെ മകന്‍ ശരത് കുമാര്‍ (21), പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ എന്നിവരാണ് മരിച്ചത് .

ഇന്ന് പുലര്‍ച്ചെ ദുബായ് ജബല്‍ അലിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News