വിരമിക്കല്‍ പ്രഖ്യാപിച്ച് ലിയാന്‍ഡര്‍ പേസ്

മുംബൈ: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ്.

2020 തന്റെ വിടവാങ്ങല്‍ വര്‍ഷമായിരിക്കുമെന്ന് ക്രിസ്തുമസ് ആശംസകളറിയിച്ചു കൊണ്ട് ട്വിറ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പേസ് അറിയിച്ചു.

‘2020ല്‍ തെരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. എന്റെ ടീമിനൊപ്പം യാത്ര ചെയ്യും. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും. പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍, സഹോദരിമാര്‍, മകള്‍ അയാന എന്നിവര്‍ക്ക് നന്ദി.’ പേസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News