വലയ സൂര്യ ഗ്രഹണം: മധുരയില്‍ നിന്നും വ്യത്യസ്തമായ കാഴ്ച

നഗ്‌ന നേത്രങ്ങള്‍ കൊണ്ട് പ്രകൃതി ദത്തമായി കാണാവുന്ന സുര്യഗ്രഹണത്തിന്റെ ചിത്രങ്ങളാണിത്. ഇലകളില്‍ സൂര്യ രശ്മികള്‍ പതിച്ചുണ്ടാകുന്ന നിഴലുകളിലാണ് വലയ സൂര്യ ഗ്രഹണം ദൃശ്യമായത്.

തമിഴ്‌നാട്ടില്‍ മധുരയിലെ കാഴ്ചയാണിത്.നഗ്‌ന നേതൃതങ്ങള്‍ കൊണ്ട് സൂര്യനെ, ഗ്രഹണം ഉള്ളപ്പോഴും ഗ്രഹണം ബാധിക്കാത്തപ്പോഴും കാണുന്നത് കണ്ണിലെ കൃഷ്ണമണി കരിയാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശാസ്ത്ര കുതുകികള്‍ പരോക്ഷമായി ഗ്രഹണം കാണാന്‍ വഴിയൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News