സൂര്യഗ്രഹണം: ദീര്‍ഘനേരം നോക്കിയവര്‍ക്ക് കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേത്രവിദഗ്ദന്‍

സൂര്യഗ്രഹണം നടന്ന സമയത്ത് സൂര്യനെ ചെറുതായി നോക്കി പോയതുകൊണ്ട് കുഴപ്പമില്ലെന്നും, എന്നാല്‍ അധികനേരം നോക്കിയാല്‍ കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോക്ടര്‍ സഹസ്രനാമം കൈരളി ന്യൂസിനോട് പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ സ്വയംചികിത്സ ആരുതെന്നും അടിയന്തരമായി കണ്ണുരോഗ വിദഗ്ധരുടെ സേവനം തേടണം എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News