ഇസുസു മോട്ടോഴ്സ് ഇന്ത്യ ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഇസുസു വാഹനങ്ങള്‍ക്ക് നിലവിലുള്ള അഞ്ചുവര്‍ഷത്തെ സെക്വേര്‍ഡ് പാക്കേജിനുപുറമെ മൂന്നുവര്‍ഷമോ 50,000 കിലോമീറ്റര്‍ വരെയോ (ഏതാണോ ആദ്യം) അധിക വാറന്റിയും സൗജന്യ മെയിന്റനന്‍സും പ്രഖ്യാപിച്ചു.
അധിക ചെലവില്ലാതെയാണ് മൂന്നുവര്‍ഷത്തെ അധികം വാറന്റി. ഇസുസു എംയു എക്സ് ബിഎസ് ഫോര്‍ വാഹനങ്ങള്‍ക്കാണ് ഈ ഓഫര്‍. 31ന് ഓഫര്‍ അവസാനിക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here