മമ്മൂട്ടിയുടെ ഭാര്യാ മാതാവ് നിര്യാതയായി

ചലച്ചിത്ര താരം മമ്മൂട്ടിയുടെ ഭാര്യാ മാതാവ് നഫീസ നിര്യാതയായി. 78 വയസ്സായിരുന്നു.

മട്ടാഞ്ചേരി പായാട്ടുപറമ്പില്‍ പി എസ് അബുവിന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 7:30 ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി ശ്മശാനത്തില്‍ നടക്കും.

ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. സുല്‍ഫത്ത്, റസിയ, സൗജത്ത്, അബ്ദുള്‍ അസീസ് എന്നിവരാണ് മക്കള്‍.  മമ്മൂട്ടി, സലീം, സൈനുദീന്‍, ജമീസ് എന്നിവര്‍ മരുമക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here