യാത്രാവിമാനം തകര്‍ന്ന് 14 മരണം; വിമാനത്തില്‍ 100 പേര്‍

കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 6 പേര്‍ കുട്ടികളാണ്. ബെക്ക് എയര്‍വേയ്സിന്റെ വിമാനമാണ് തകര്‍ന്നത്. 35 പേര്‍ക്ക് പരുക്കേറ്റു.

95 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം രണ്ടുനില കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അല്‍മാട്ടി വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന ഉടനെയാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News