ധമാക്ക ട്രെയിലര്‍ #1 ട്രെന്‍ഡിംഗില്‍

ഒമര്‍ലുലു ചിത്രമായ ധമാക്കയുടെ ട്രൈലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. യുവാക്കള്‍ക്കുവേണ്ടിയുള്ള സമ്പൂര്‍ണ്ണ കോമഡി എന്റര്‍ടൈനറായ ഈ ചിത്രം ജനുവരി രണ്ടിന് പുറത്തിറങ്ങുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News