സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായി കൊല്ലത്തും നൈറ്റ് വാക്ക്

കൊല്ലത്ത് രാത്രി 11 മണിക്ക് വനിതാ കമ്മീഷനംഗം ഷാഹിദാ കമാലും സുഹൃത്തുക്കളും നടക്കാനിറങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും രാത്രികാല യാത്രാ സുരക്ഷയ്ക്ക് കൊല്ലം പോലീസ് നടപ്പിലാക്കുന്ന സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായിരുന്നു നൈറ്റ് വാക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here