പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര, കര്‍ണാടകം എിവിടങ്ങളിലാണ് മനുഷ്യത്വഹീനമായ നടപടികള്‍. ഇടതുപാര്‍ടികളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലാണ്.

യുപിയിലെ മുസഫര്‍നഗറില്‍ പൊലീസ് വീടുകള്‍ കൊള്ളയടിച്ചു. മുസ്ലിം കുടുംബങ്ങളെ തെരഞ്ഞുപിടിച്ചാണ് കൊള്ള. പണം കൊള്ളയടിക്കുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായി നിരവധി കുടുംബങ്ങള്‍ പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News