സ്ത്രീ സുരക്ഷ; നിര്‍ഭയ ദിനത്തില്‍ നൈറ്റ് വാക്ക്

നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി ഡിസംബര്‍ 29ന് സംസ്ഥാനത്ത് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പൊതു ഇടം എന്റേതും’എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് നൈറ്റ് വാക്കിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.

ഡിസംബര്‍ 29 ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നത്.രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നതില്‍ ചില സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പേടിയില്‍ നിന്ന് അവരെ മുക്തരാക്കുകയും രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കു നേരെ അതിക്രമം നടത്തുന്നവര്‍ക്ക് നേരെ നിയമ നടപടി സ്വീകരിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതു കൊണ്ടുദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News