എംജി സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി

എംജി സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാറടക്കം മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റവും നല്‍കിയാണ് നടപടി. മാര്‍ക്ക്ദാനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പിശക് പറ്റിയതിനെ തുടര്‍ന്നാണ് നടപടി.

116 പേര്‍ക്കേ പ്രത്യേക മോഡറേഷന്‍ ലഭിച്ചിട്ടുള്ളൂവെന്നാണ് സര്‍വകലാശാലയുടെ പുതിയ വിശദീകരണം. നേരത്തെ 118 പേരെന്നായിരുന്നു സര്‍വകലാശാല അറിയിച്ചിരുന്നത്.

മാര്‍ക്ക്ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണം പിന്‍വലിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News