യോഗ്യന്‍മാര്‍ രാജ്യം ഭരിച്ചില്ലെങ്കില്‍

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് നടപടിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ.സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ പ്രതിഷേധക്കാരില്‍ ഞെട്ടലുണ്ടാക്കിയെന്നും യോഗി ആദിത്യനാഥ്.

തീര്‍ന്നില്ല, പ്രതിഷേധിച്ചവര്‍ കരയുമെന്നും യു പി ഭരിക്കുന്നത് യോഗി ആതിഥ്യനാഥാണെന്നും ട്വീറ്റിലൂടെ ഭീഷണിപ്പെടുത്തലുമുണ്ട്.കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറയുന്നതുപോലെ പ്രതിഷേധിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകാനാണ് മീററ്റിലെ എസ് പി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News