റിസര്‍വ് ബാങ്കും പറഞ്ഞു തുടങ്ങി, രാജ്യം പ്രതിസന്ധിയിലെന്ന്..

രാജ്യത്തെ ഉപഭോഗവും നിക്ഷേപവും കുറഞ്ഞെന്ന് റിസവര്‍വ് ബാങ്ക്.തിരിച്ചു പിടിക്കുകയെന്നത് വെല്ലുവിളിയെന്നും റിസര്‍വ് ബാങ്കിന്റെ സാമ്പത്തികസ്ഥിരതാ സമിതിയുടെ റിപ്പോര്‍ട്ട്.

തൊഴിലില്ലായ്മ വര്‍ധിക്കുകയും ഉല്പാദനം കുറയുകയും ചെയ്താല്‍ രാജ്യം വളരുകയല്ല തളരുകയാണ് ചെയ്യുകയെന്ന് തിരിച്ചറിയാന്‍ സാമ്പത്തികശാസ്ത്രത്തില്‍ ആഴത്തിലുള്ള ജ്ഞാനമൊന്നും വേണ്ട.പക്ഷേ അത് തിരിച്ചരിയാന്‍ ഭരണ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News