ഒറ്റക്കെട്ടാണ് കേരളം; ഒരുമിച്ച് പോരാടും

പൗരത്വനിയമത്തിനെതിരായി രാജ്യത്താദ്യമായി പ്രതിഷേധമുയര്‍ത്തിയ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ വീണ്ടും മാതൃകയാകുകയാണ്.

പൗരത്വനിയമത്തിനെതിരായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമെടുത്തു. തുടര്‍പ്രക്ഷോഭങ്ങള്‍ എങ്ങനെയാകണമെന്ന് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here