നിതി ആയോഗും കൈവിടും

നിതി ആയോഗും കൈവിടും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുഷ്‌കരമായ സാഹചര്യത്തിലെന്ന് നിതി ആയോഗ് വിശിഷ്ടാംഗം. പൗരത്വനിയമപ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നില്ല. അതു തന്നെയാണ് മോദിയും കൂട്ടരും ഉദ്ധേശിച്ചതും.

റിസര്‍വ് ബാങ്കും ഐഎംഎഫും രാജ്യത്തെ ധനശാസ്ത്രജ്ഞന്‍മാരുമെല്ലാം പ്രതിസന്ധിയുടെ ആഴം ഓരോ ദിവസവും വെളിവാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് നിതി ആയോഗിന്റെ ഭാഗത്തു നിനന്നുതന്നെ മോദി സര്‍ക്കാറിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News