പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു.

പെട്രോള്‍ ലിറ്ററിന് 16 പൈസ കൂടി 77.12 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 19 പൈസ കൂടി 72.53 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News