കേരള ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: എസ്ആര്‍പി

കേരള ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം പിബി അംഗം എസ്ആര്‍പി. പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യ സമൂഹത്തില്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

88 വയസ്സുള്ള ഇര്‍ഫാന്‍ ഹബീബ് ആക്രമിച്ചു എന്ന ആരോപണം തന്നെ അപഹാസ്യമാണെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും എസ്ആര്‍പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News