പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് തീ പിടിത്തം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് തീ പിടിത്തം. ഷോട്ട് സര്ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നും തീ നിയന്ത്രണ വിധേയമാണെന്നും റിപ്പോര്ട്ട്.

ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീ പിടിത്തം ഉണ്ടായത്.

ഒമ്പത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ഇതേ തുടര്‍ന്ന് ലോക് കല്യാണ്‍ മാര്‍ഗിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel