ഇന്ധന വില വീണ്ടും കുതിക്കുന്നു

ഇന്ധന വില വീണ്ടും കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ക‍ഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ ഡീസലിന് ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 60 പൈസയായി. ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 10 പൈസയായി.

കൊച്ചിയില്‍ ഡീസല്‍ വില 71 രൂപ 72 പൈസയാണ്. പെട്രോള്‍ വില 77 രൂപ 22 പൈസയും. കോഴിക്കോട് ഡീസല്‍ വില യഥാക്രമം 72 രൂപ 05 പൈസയും പെട്രോള്‍ വില 77 രൂപ 56 പൈസ എന്നിങ്ങനെയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News