ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് ‘സാഹസികമായി’ യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ദില്‍ഷാദ് നൗഷാദ് ഖാന് എന്ന 24കാരനാണ് മരിച്ചത്. ട്രെയിനിന്റെ വാതില്‍ നിന്നും പുറത്തേക്ക് തലയിട്ട് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ കാണാം:
ट्रेन में स्टंट ना करें ये गैरकानूनी है एवं जानलेवा भी सिद्ध हो सकता है।
मुंबई में 26 दिसंबर को दिलशान नाम का युवक ट्रेन के बाहर लटक कर स्टंट करते हुए अपनी जान गंवा चुका है।
अपनी सुरक्षा की अवहेलना करके ट्रेन के बाहर लटकना,चलती ट्रेन में चढ़ना, हादसे का बुलावा हो सकता है। pic.twitter.com/oGEsqjoka6
— Ministry of Railways (@RailMinIndia) December 30, 2019
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here