ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം യുവതിയുടെ മാറിടം കടിച്ച് മുറിച്ചു; പ്രതിക്ക് പത്ത് വര്‍ഷം തടവ്

ആലപ്പുഴ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം യുവതിയുടെ മാറിടം കടിച്ച് മുറിച്ചെന്ന കേസില്‍ പ്രതി പുന്നപ്ര സ്വദേശി നജ്മലിന് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും.

ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നജ്മല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News