നിറവയറില്‍ ക്രിസ്മസ് ആഘോഷിച്ച് നടി ദിവ്യാ ഉണ്ണി; ചിത്രങ്ങള്‍ കാണാം

നിറവയറില്‍ ക്രിസ്മസ് ആഘോഷിച്ച് നടി ദിവ്യാ ഉണ്ണി. നേരത്തെ ദിവ്യയുടെ വളകാപ്പ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു . ഭര്‍ത്താവ് അരുണ്‍ കുമാറിനും മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണിലായിരുന്നു ദിവ്യയുടെ ക്രിസ്മസ് ആഘോഷം.

ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയതിന് ശേഷം, ഒരു വര്‍ഷം മുന്‍പാണ് ദിവ്യ അരുണിനെ വിവാഹം കഴിക്കുന്നത്. കല്യാണ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും നൃത്തവേദികളിലൂടെ ദിവ്യ സജീവമായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. ചിത്രങ്ങള്‍ കാണുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News