പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടയത്ത് ബിജെപി നേതാവ് അറസ്റ്റില്‍.

അറസ്റ്റിലായത് കോട്ടയത്തെ പ്രമുഖ ബിജെപി നേതാവ് ജോസ്പ്രകാശാണ് അറസ്റ്റിലായത്.

രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പരാതി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News