‘കേശു ഈ വീടിന്റെ നാഥന്‍’  

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കേശു ഈ വീടിന്റെ നാഥന്‍’.
ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, റിയാസ് മറിമായം, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍ശങ്കര്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍, മാസ്റ്റര്‍ സുഹറാന്‍, ഉര്‍വ്വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ്, സീമാ ജി നായര്‍, വത്സല മേനോന്‍, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.

നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്‍ടൈയ്‌നര്‍ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ,സംഭാഷണം ദേശീയ പുസ്‌ക്കാര ജേതാവായ സജീവ് പാഴൂര്‍ എഴുതുന്നു.
നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,ജ്യോതിഷ്,നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.

പ്രാെജ്റ്റ് ഡിസൈനര്‍-റോഷന്‍ ചിറ്റൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,കല-ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്-റോഷന്‍ എന്‍ ജി,പി വി ശങ്കര്‍,വസ്ത്രാലങ്കാരം-സഖി,സ്റ്റില്‍സ്-അഭിലാഷ് നാരായണന്‍,എഡിറ്റര്‍-സാജന്‍,പരസ്യക്കല-ടെന്‍ പോയിന്റ്,പശ്ചാത്തല സംഗീതം-ബിജിബാല്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്,അസ്സോസിയേറ്റ് ഡയറക്ടര്‍-വിജീഷ് അരൂര്‍,ജോണ്‍ കെ പോള്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ജിത്തു സുധന്‍,അരുണ്‍ രാജ്,രജീഷ് വേലായുധന്‍,പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-രാജേഷ് സുന്ദരം, കരുണാകരന്‍,ലോക്കേഷന്‍-കൊച്ചി,പഴനി,മധുര,രാമേശ്വരം,കാശി.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News