ശ്രദ്ധേയമായി കലാമണി മ്യൂസിക് ആല്‍ബം.

സ്‌നേഹം അനശ്വരമാണ് എന്നതിന്റെ തെളിവാണ് മലയാളികളെയും, സ്വന്തം ചാലക്കുടിയെയും നെഞ്ചോട് ചേര്‍ത്ത കലാഭവന്‍ മണി എന്ന അതുല്യ പ്രതിഭയുടെ ‘കലാമണി എന്ന മ്യൂസിക് ആല്‍ബം.

മണിയുടെ ഹൃദയ സ്പന്ദനം ഉള്ള കലാഗൃഹവും, ചാലക്കുടിയും, ചാലക്കുടി പുഴയും, ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ ഇത് മലയാളികള്‍ക്ക് മണിച്ചേട്ടന്‍ എന്ന ആ മനുഷ്യ സ്‌നേഹിയുടെ മണി നാദം ഇപ്പോഴും മുഴങ്ങുന്നു എന്ന് ഊട്ടിയുറപ്പിക്കുന്നു

Suuny Silks International Cinema യുടെ ബാനറില്‍ സണ്ണി ചാക്കോ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്

കഥയുടെ ആശയവും, സംഗീത സംവിധാനവും വരികളും Ajith S ചെയ്തിരിക്കുന്നു..

നവാഗതരായ അഭി ശരത് ആണ് ഇതിന്റെ സംവിധാനം, ക്യാമറ ശ്രീരാഗ് S ഉണ്ണി, എഡിറ്റിംഗ്  അരവിന്ദ് S ഇരിഞ്ഞാലക്കുട, ഓര്‍ക്കസ്ട്രേഷന്‍ നെക്ടര്‍ അലക്‌സ്, സണ്ണി ചാക്കോയും, ഷിബു കോനത്തും പ്രധാന വേഷം ചെയ്തിരിക്കുന്നു. നൃത്തം -നടരാജ നൃത്തവിദ്യാലയം കാവില്‍ കൊടകര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News