ജോളി 3 കൊലപാതകങ്ങള്‍കൂടി നടത്താന്‍ തീരുമാനിച്ചിരുന്നു; ഞെട്ടലോടെ പോലീസ്; വിശ്വസിക്കാനാകാതെ മക്കള്‍

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി. ഇല്ലെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.

കേസില്‍ പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസില്‍ ജോളി അടക്കം നാലുപ്രതികള്‍ക്കെതിരെയാണ് 1800 പേജുളള കുറ്റപത്രം.

റോയിയുടെ ബന്ധുവായ എം.എസ്.മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News