ജ്യോതിര്‍ഗമയ സാന്ത്വന പുരസ്‌കാരം കടയ്ക്കല്‍ രമേശിന്‌

ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ പ്രഥമ ജ്യോതിര്‍ഗമയ സാന്ത്വന പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും കടയ്ക്കല്‍ പുണ്യം ട്രസ്റ്റ് പ്രസിഡണ്ടുമായ കടയ്ക്കല്‍ രമേശിന്‌

ജനുവരി 7 ന് നെട്ടയം എആര്‍ആര്‍ സ്‌കൂളില്‍ നടക്കുന്ന മതസൗഹാര്‍ദ സദസില്‍ വച്ച് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ പുരസ്‌കാരം വിതരണം ചെയ്യും.

ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News