സ്വര്‍ണവില കുതിക്കുന്നു; ഇന്ന് വര്‍ധിച്ചത് രണ്ടു തവണ

കൊച്ചി: സ്വര്‍ണവില ഇന്ന് വീണ്ടും കൂടി.

ഉച്ചയ്ക്ക് ശേഷം പവന് 120 രൂപ ഉയര്‍ന്ന് 29,560 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3695 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

രാവിലെ 360 രൂപ ഉയര്‍ന്നാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 29,440 രൂപയായത്. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3680 രൂപയാണ് രാവിലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News