കേരളത്തിന് പിന്നാലെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും

കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും. ഈ മാസം അവസാനം പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍. കേരളം അവതരിപ്പിച്ച സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസാരിച്ച് ഈ മാസം അവസാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് നാരായണ സ്വാമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News